അനുബന്ധ വാര്‍ത്തകള്‍
- തിരുവാതിര നക്ഷത്രക്കാർ ഇക്കാര്യങ്ങൾ അവഗണിച്ചാൽ പരാജയങ്ങൾ ഏറ്റുവാങ്ങും !
- ആദ്യം കാറിലിടിച്ച് വീണു, അധികം വൈകാതെ തന്നെ കെ എസ് ആർ ടി സി ബസിനടിയിലേക്ക് ഇടിച്ച് കയറി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂട്ടർ യാത്രിക
- എ ടി എമ്മിലൂടെ പിൻവലിക്കാവുന്ന പണത്തിന്റെ പരിധി എസ് ബി ഐ കുറക്കുന്നു
- താരനില്‍ നിന്ന് എന്നെന്നേക്കുമായി മോചനം വേണോ? ഒന്ന് ശ്രദ്ധിക്കൂ...
- ഇരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിൽ പി സി ജോർജ് എം എൽ എക്കെതിരെ കേസെടുത്തു
ഉരുളക്കിഴങ്ങിന്റെ ഈ ഗുണങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല !
നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകാറുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. ആഹാരത്തിൽ ധാരാളം ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നവരാണ് നമ്മൾ മലയാളികൾ. പക്ഷേ സൌന്ദര്യ സംരക്ഷണത്തിന് ഏറ്റവും നല്ല ഒന്നാണ് ഉരുളക്കിഴങ്ങ് എന്നത് എത്രപേർക്കറിയാം ?
പലരും ഇത് വിശ്വസിക്കാൻ പോലും മടിക്കും. എന്നാൽ സത്യമാണ്. ഉരുളക്കിഴങ്ങ് സൌന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ്. മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങിന് പ്രത്യേക കഴിവുണ്ട്. ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ത്തു മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
ഉരുളക്കിഴങ്ങിന്റെ നീര് മുഖത്ത് പുരട്ടുന്നത് മുഖത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കും. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ഉരുളക്കിഴങ്ങിന്റെ നീര് നല്ലതാണ്. കണ്ണിനു താലെയുള്ള കറുപ്പ് നിറം മാറുന്നതിന് ഉരുളക്കിഴങ്ങിന്റെ നീരിൽ മുക്കിയ പഞ്ഞി കണ്ണിനു താഴെ വക്കുന്നതിലൂടെ സാധിക്കും.