അനുബന്ധ വാര്‍ത്തകള്‍
- ആദ്യം കാറിലിടിച്ച് വീണു, അധികം വൈകാതെ തന്നെ കെ എസ് ആർ ടി സി ബസിനടിയിലേക്ക് ഇടിച്ച് കയറി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂട്ടർ യാത്രിക
- എ ടി എമ്മിലൂടെ പിൻവലിക്കാവുന്ന പണത്തിന്റെ പരിധി എസ് ബി ഐ കുറക്കുന്നു
- ഇരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിൽ പി സി ജോർജ് എം എൽ എക്കെതിരെ കേസെടുത്തു
- നിയമം തെറ്റിച്ച് വാഹനം പാർക്ക് ചെയ്താൽ ഇനി നിങ്ങൾ നാണംകെടും; പുതിയ സംവിധാനം ഒരുക്കി പൊലീസ്
- ശബരിമല സ്ത്രീ പ്രവേശനം: എന്തൊക്കെ സൌകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് ഹൈക്കോടതി
തിരുവാതിര നക്ഷത്രക്കാർ ഇക്കാര്യങ്ങൾ അവഗണിച്ചാൽ പരാജയങ്ങൾ ഏറ്റുവാങ്ങും !
കഴിവുകൊണ്ടും പാണ്ഡിത്യം കൊണ്ടും ഏവരെയും അത്ഭുതപ്പെടുത്താൻ കഴിവുള്ളവരാണ് തിരുവാതിര നക്ഷത്രത്തി പിറന്നവർ. നയപരമായ ബുദ്ധിയാലും നർമ്മ സംഭാഷണത്താലും എല്ലാവരെയും കയ്യിലെടുക്കാനുള്ള കഴിവുള്ളവരാണ് ഇത്തരക്കാർ എന്നാൽ തിരുവാതിര നക്ഷത്രക്കാർ വിജയങ്ങൾ വിജയവും കീർത്തിയും സ്വന്തമാക്കാനും ചില തടസങ്ങളും നേരിടും.
തിരുവാതിരനക്ഷത്രക്കാാരുടെ സ്വാഭാവ രീതികൾ തന്നെയായിരിക്കും ഇതിനു കാരണമാവുക. ദുർവാശിയും ദുരഭിമാനവും കൂടുതലായി ഉള്ളവരായിരിക്കും തിരുവാതിര നക്ഷത്രക്കാർ. ഇക്കാരണത്താൽ തന്നെ വന്നു ചേരാവുന്ന പേറു പ്രശസ്തിയും വിജ്യങ്ങളും അകന്നു പോയേക്കാം. അതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ വേണം. വിജയമാഗ്രഹിക്കുന്ന പ്രവർത്തികൾ ചെയ്യുമ്പോൾ കറുപ്പ്, കടും നീല എന്നീ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.