സന്ധിവേദനയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 ഫെബ്രുവരി 2022 (11:45 IST)
സന്ധിവേദനയ്ക്ക് ചില ഭക്ഷണങ്ങളും കാരണമാകാം. വാതത്തിനും ഈ ആഹാരങ്ങള്‍ കാരണമാകും. ഇതില്‍ പ്രധാനപ്പെട്ട ഭക്ഷണമാണ് സംസ്‌കരിച്ച വെള്ളയരിയുടെ ഉപയോഗമാണ്. ഇത്തരം കാര്‍ബോ ഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ഇതിനുപകരം ചമ്പാവരി ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ബേക്കറി ആഹാരങ്ങളുംസന്ധിവേദനയ്ക്ക് കാരണമാകും. ഇവ ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുന്നതിനും കാരണമാകും.

മറ്റൊരു പ്രസിദ്ധമായ മധുരപലഹാമാണ് ഐസ് ക്രീമുകള്‍. ഇതില്‍ വളരെ അളവില്‍ പഞ്ചസാരയും പാലും ചേര്‍ന്നിട്ടുണ്ട്. ഇതും നീര്‍ക്കെട്ടിന് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :