തുടര്‍ച്ചയായ തലവേദന ഈ പോഷകത്തിന്റെ കുറവുകൊണ്ടാകാം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (19:24 IST)

വരാത്തവരായി ആരും ഉണ്ടാകില്ല. ആരോഗ്യം ഉള്ള ആളിനും ഇല്ലാത്തവര്‍ക്കും തലവേദന വരാം. മറ്റുരോഗങ്ങള്‍ വരുന്നതിലും കൂടുതല്‍ ഒരാള്‍ക്ക് തലവേദന വരാം. തലവേദന വരുമ്പോഴോ മാറുമ്പോഴോ നമ്മള്‍ അതിന്റെ കാരണം അന്വേഷിക്കും. ചില വിറ്റാമിനുകളും പോഷകങ്ങളും ശരീരത്തിന് ശരിയായ അളവില്‍ ലഭിച്ചില്ലെങ്കില്‍ തലവേദന ഉണ്ടാകാം.

ശരീരത്തിന് എറ്റവും അത്യാവശ്യമുള്ള വിറ്റാമിനാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡി കുറയുന്നത് മൈഗ്രേയിനുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ ഡിയുടെ പ്രധാന സോഴ്‌സ് സൂര്യപ്രകാശമാണ്. സൂര്യപ്രകാശം ശരീരത്തിലേക്കുമ്പോള്‍ കൊളസ്‌ട്രോള്‍ വിറ്റാമിന്‍ ഡിയായി മാറുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :