അനുബന്ധ വാര്‍ത്തകള്‍
- കോവിഡ്: ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് 210 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യാന്‍ തൊഴില്‍മന്ത്രിയുടെ നിര്‍ദ്ദേശം
- ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ആവേശ പോരാട്ടം കാണാന്‍ എന്ത് ചെയ്യണം? ചാനല്‍ ഏത്?
- സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക്
- കോവിഡ് വാക്സിന് സ്വീകരിച്ച് നടന് ദീപക് പറമ്പോള്‍, വീഡിയോ
- ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം; കൊമ്പുകോര്‍ക്കാന്‍ ഇന്ത്യയും ന്യൂസിലന്‍ഡും
കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കില്ലെന്ന് പഠനം
കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കില്ലെന്ന് പഠനം. ലോകാരോഗ്യ സംഘടനയുടേയും എയിംസിന്റേയുമാണ് പഠനം. കുട്ടികളില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി കണ്ടെത്തിയെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് മൂന്നാം തരംഗത്തിന്റെ ഭീതിയില്‍ അല്‍പം അയവു വരുത്തിയിട്ടുണ്ട്. രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്.
മാര്‍ച്ചിനും ജൂണിനും ഇടയിലാണ് പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. രണ്ടുവയസിനു മുകളില്‍ പ്രായമുള്ള കുട്ടികളിലാണ് കൊവിഡ് ബാധ കുറയാന്‍ സാധ്യതയുള്ളത്.