സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക്

ശ്രീനു എസ്| Last Modified വെള്ളി, 18 ജൂണ്‍ 2021 (09:13 IST)
സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് അടുക്കുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.97 രൂപയായി. ഡീസലിന് 94.23 രൂപയായി.

അതേസമയം കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.15 രൂപയായി. ഡീസലിന് 92.52 രൂപയായി. ഈമാസം 10തവണയാണ് വര്‍ധിച്ചത്. ബുധനാഴ്ചയായിരുന്നു പെട്രോളിന് അവസാനമായി വില വര്‍ധിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :