കൊറോണ വൈറസിന്റെ പുതിയ വകഭേദം റഷ്യയില്‍ കണ്ടെത്തി

ശ്രീനു എസ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (09:30 IST)
കൊറോണ വൈറസിന്റെ പുതിയ വകഭേദം റഷ്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മോസ്‌കോയില്‍ പുതിയ വകഭേദങ്ങള്‍ വര്‍ധിക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്പുട്‌നിക് വാക്‌സിന്‍ പുതിയ വകഭേദത്തെ പ്രതിരോധിക്കുമോയെന്ന് പരിശോധിച്ച് വരുകയാണെന്ന് വാക്‌സിന്‍ വികസിപ്പിച്ച ഗമാലേയ സെന്റര്‍ മേധാവി അറിയിച്ചു.

അതേസമയം ചികിത്സാരീതികള്‍ ഫലപ്രദമാകുന്നില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :