കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ ദീപക് പറമ്പോള്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 ജൂണ്‍ 2021 (09:04 IST)

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ ദീപക് പറമ്പോള്‍. എല്ലാവരോടും വാക്‌സിന്‍ എടുക്കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം വീഡിയോ പങ്കുവെച്ചു.

ദീപക് പറമ്പോള്‍ നായകനാവുന്ന ത്രില്ലര്‍ ചിത്രം 'ദി ലാസ്റ്റ് ടു ഡെയ്‌സ്' അടുത്തിടെയാണ് ഒ.ടി.ടി റിലീസ് ചെയ്തത്.സന്തോഷ് ലക്ഷ്മണ്‍ കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നീസ്ട്രീമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഫഹദ് ഫാസിലിനൊപ്പം മലയന്‍ കുഞ്ഞ് എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിട്ടുണ്ട്. വൈകാതെ തന്നെ ഈ സിനിമയിലും പ്രേക്ഷകരിലേക്ക് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :