അനുബന്ധ വാര്‍ത്തകള്‍
- ഈ ലക്ഷണം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ കൂടുതലാണ്
- ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ ശരീരം കാണിക്കുന്ന പ്രധാന ലക്ഷണം ഇതാണ്
- ആരോഗ്യമുള്ള കോശങ്ങള്‍ നിര്‍മിക്കാന്‍ ശരീരത്തിന് കൊഴുപ്പിന്റെ ആവശ്യമുണ്ട്; നല്ല കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയാണ്
- നിങ്ങളുടെ കൊളസ്‌ട്രോള്‍ ലെവല്‍ താഴാത്തത് എന്തുകൊണ്ടാണ്
- ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ അറിയാനുള്ള പ്രധാന വഴി ഇതാണ്
എന്തുകൊണ്ടാണ് നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയാത്തത്
ശരീരത്തില്‍ കൊളസ്‌ട്രോള്‍ ലെവല്‍ ഉയരാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. ഇതിന് പ്രധാന കാരണം മോശമായ ജീവിത ശൈലിയാണ്. കൂടാതെ ശരീരഭാരം കൂടുന്നതും പ്രായം കൂടുന്നതും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും കൊളസ്‌ട്രോള്‍ കൂട്ടാം. ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം ഉയര്‍ന്ന കൊളസ്‌ട്രോളാണ്.
ഉയര്‍ന്ന കൊളസ്‌ട്രോളുള്ള ഒരാള്‍ക്ക് സാധാരണ കൊളസ്‌ട്രോളുള്ള ഒരാളെ അപേക്ഷിച്ച് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. ഫൈബറുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്ലിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.
അടുത്ത ലേഖനം