അനുബന്ധ വാര്‍ത്തകള്‍
- ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ അറിയാനുള്ള പ്രധാന വഴി ഇതാണ്
- ശരീരത്തില്‍ നല്ല കൊഴുപ്പിന്റെ അളവ് കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- ബ്രൗണ്‍ റൈസിനൊപ്പം ഡാല്‍ ചേര്‍ത്ത് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും
- എന്തുകൊണ്ടായിരിക്കാം കൊളസ്‌ട്രോള്‍ ലെവല്‍ താഴാത്തത്
- കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണം ഇങ്ങനെ കഴിച്ചാല്‍ മതി
നിങ്ങളുടെ കൊളസ്‌ട്രോള്‍ ലെവല്‍ താഴാത്തത് എന്തുകൊണ്ടാണ്
ശരീരത്തില്‍ കൊളസ്‌ട്രോള്‍ ലെവല്‍ ഉയരാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. ഇതിന് പ്രധാന കാരണം മോശമായ ജീവിത ശൈലിയാണ്. കൂടാതെ ശരീരഭാരം കൂടുന്നതും പ്രായം കൂടുന്നതും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും കൊളസ്‌ട്രോള്‍ കൂട്ടാം. ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം ഉയര്‍ന്ന കൊളസ്‌ട്രോളാണ്.
ഉയര്‍ന്ന കൊളസ്‌ട്രോളുള്ള ഒരാള്‍ക്ക് സാധാരണ കൊളസ്‌ട്രോളുള്ള ഒരാളെ അപേക്ഷിച്ച് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. ഫൈബറുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്ലിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.