അനുബന്ധ വാര്‍ത്തകള്‍
- ചില ശബ്ദങ്ങള്‍ സൂചനയാണ്; സ്ത്രീകള്‍ ലൈംഗികബന്ധം ആഗ്രഹിക്കുന്നുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം, പുരുഷന്‍മാര്‍ അറിഞ്ഞിരിക്കേണ്ടത്
- ജലദോഷം വിട്ടുമാറുന്നില്ലേ, കാരണങ്ങളില്‍ ഇവയായിരിക്കാം
- വെറുതെ കുറച്ച് നേരം നടക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല !
- ഈ ഭക്ഷണണം വെറുംവയറ്റില്‍ കഴിക്കാന്‍ പാടില്ല
- നിങ്ങളുടെ കരളിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ? ഈ ലക്ഷണങ്ങളില്‍ നിന്ന് തിരിച്ചറിയാം
എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും ഉയര്‍ന്ന കാല്‍സ്യമുള്ള ഭക്ഷണങ്ങള്‍ ഇതാ
എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും ഉയര്‍ന്ന കാല്‍സ്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് തൈര്. തൈരില്‍ നിറയെ കാല്‍സ്യവും വൈറ്റമിന്‍ ബി കോംപ്ലക്‌സും പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് ഇലക്കറികളാണ്. നട്‌സുകളും കാല്‍സ്യത്തിന്റെ കലവറകളാണ്.
വളരുന്ന കുട്ടികളില്‍ അത്യാവശ്യം വേണ്ട പോഷകമാണ് കാല്‍സ്യം. ഭക്ഷണത്തിലെ ശ്രദ്ധകൊണ്ടുമാത്രമേ കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ സാധിക്കു.