അനുബന്ധ വാര്‍ത്തകള്‍
- മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കാന്‍ മലവിസര്‍ജനം ശ്രദ്ധിക്കണം!
- ശരീര താപനില കൂടുതല്‍, എന്നാല്‍ പനിയല്ല: കാരണങ്ങള്‍ ഇവയൊക്കെ
- മാനസികാവസ്ഥയും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടോ
- കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
- സോറിയാസിസിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭക്ഷണത്തിന് പ്രധാനപങ്കുണ്ട്, കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും ഈ ഭക്ഷണങ്ങള്‍
സ്ത്രീകള്‍ ഈ ശീലങ്ങള്‍ മാറ്റിയില്ലെങ്കില്‍ വന്ധ്യതയ്ക്ക് കാരണമാകും
ഇന്‍ഫെര്‍ട്ടിലിറ്റി അഥവാ ഗര്‍ഭം സാധ്യമാകാത്ത അവസ്ഥ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്. ആദ്യമായി പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം. ഇത് ഗര്‍ഭം അലസുന്നതിന് കാരണമാകും.
കൂടാതെ കഫീന്റെ ഉപയോഗം കുറയ്ക്കണം. ദിവസവും രണ്ടു കോഫിയില്‍ കൂടുതല്‍ കുടിക്കാന്‍ പാടില്ല. അമിതമായി വ്യായാമം ചെയ്യാനും പാടില്ല. വിഷാംശമുള്ളതോ കീടനാശിനി അടിച്ചതോ ആയ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഉറക്കത്തിന്റെ താളപ്പിഴകളും കുഞ്ഞിനെ ബാധിക്കും.