അനുബന്ധ വാര്‍ത്തകള്‍
- World Tuberculosis Day: ലോകത്ത് ആളുകള്‍ മരിക്കുന്നതില്‍ പ്രധാനപ്പെട്ട പത്തിലൊരു കാരണം ക്ഷയം
- പല്ലുവേദന എപ്പോഴാണ് ഉണ്ടാവുന്നത്
- ഐ സ്ട്രോക്ക് എന്താണെന്നറിയാമോ
- സോറിയാസിസിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭക്ഷണത്തിന് പ്രധാനപങ്കുണ്ട്, കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും ഈ ഭക്ഷണങ്ങള്‍
- യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
സ്ത്രീകളില്‍ ഏറ്റവുംകൂടുതല്‍ ഹൃദയാഘാതം വരാന്‍ സാധ്യതയുള്ള പ്രായം ഇതാണ്
കസ്ത്രീകളില്‍ ഏറ്റവുംകൂടുതല്‍ ഹൃദയാഘാതം വരാന്‍ സാധ്യതയുള്ള പ്രായം 45നും 55നും ഇടയിലാണ്. കാരണം ഈ സമയത്താണ് ആര്‍ത്തവവിരാമവും ഈസ്ട്രജന്‍ കുറവും ഉണ്ടാകുന്നത്. കൂടാതെ കായികാധ്വാനം കുറയുകയും സമ്മര്‍ദ്ദം കൂടുകയും ഒറ്റപ്പെടല്‍ ഉണ്ടാകുകയും ചെയ്യുന്നത് ഈ പ്രായത്തിന്റെ പ്രത്യേകതയാണ്. അതേസമയം 60ന് മുകളില്‍ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത സാധ്യത കൂടുതലാണ്.
ഇത് പ്രായവും കൊളസ്‌ട്രോളും, ബിപിയും, അമിതവണ്ണത്തെയുമൊക്കെ ആശ്രയിച്ചിരിക്കും. ഹൃദയാരോഗ്യത്തെ കുറിച്ചുള്ള അവബോധം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.