പല്ലുവേദന എപ്പോഴാണ് ഉണ്ടാവുന്നത്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (09:39 IST)
സാധാരണയായി പല്ലിന് കേടുണ്ടാക്കുന്ന ബാക്ടീരിയകള്‍ പല്ലിന്റെ ഞരമ്പിലെത്തുമ്പോഴാണ് കഠിനമായ വേദന ഉണ്ടാവുന്നത്. കൂടാതെ പല്ലു വൃത്തിയാക്കുന്ന കാര്യത്തില്‍ വിമുഖതയുള്ള രോഗികളില്‍ അണുബാധയ്ക്കും സാധ്യതയുണ്ട്. പ്രായ വ്യത്യാസം ഇല്ലാതെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ പല്ലുവേദന ഉണ്ടാവാറുണ്ട്. പല്ലുവേദന രണ്ടു ദിവസത്തില്‍ കൂടുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. പ്രധാനമായും റൂട്ട് കനാല്‍ ആണ് ഒരു പരിഹാരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :