ഭാര്യാഭര്‍ത്താക്കന്‍‌മാര്‍ക്ക് അഷ്ടവിധ മൈഥുനങ്ങള്‍ പാടില്ല; ആചാര്യന്‍‌മാരുടെ സംയോഗ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

PRO
ഗര്‍ഭാധാനത്തിനു മാത്രമല്ല അല്ലാതെയുള്ള സ്ത്രീസംഗത്തിനും ഇപ്പറഞ്ഞ നിഷിദ്ധ കാലങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ആയുരാരോഗ്യ സൌഖ്യത്തിനും ഐശ്വര്യത്തിനും പ്രത്യേകിച്ച്, ധനാഭിവൃദ്ധിക്കും ഹാനിയുണ്ടാവുക തന്നെ ചെയ്യും.

WEBDUNIA|
സല്‍‌‌സന്താനലബ്ധിക്കായി, തിരുവോണം, രോഹിണി, അത്തം, അനിഴം, ചോതി, രേവതി, മൂലം, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, ചതയം എന്നീ നക്ഷത്രങ്ങളും തിങ്കള്‍, വ്യാഴം, വെള്ളി, ബുധന്‍ ആഴ്ചകളും ഉത്തമമാണ്. ഇടവം, മകരം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, കുംഭം, ധനു, മീനം രാശികളില്‍ ഒരു രാശിയും ആ രാശിക്ക് അഷ്ടമ ശുദ്ധിയും ശുഭഗ്രഹ ബന്ധവും ഉണ്ടായിരിക്കേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :