അനുബന്ധ വാര്‍ത്തകള്‍
- കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 800 രൂപ
- അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം; തമിഴ്നാട് സ്വദേശി മരിച്ചു
- വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതേവിട്ടു
- കൂള്‍ ലുക്കില്‍ നമിത പ്രമോദ്, പുത്തന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം
- ത്രില്ലും സസ്പെന്‍സും ട്വിസ്റ്റും പ്രതീക്ഷികരുത്, 'നേര്' സിനിമയെക്കുറിച്ച് സംവിധായകന് ജീത്തു ജോസഫ്
വെള്ളം കുടിക്കുന്നത് കൂടുതലായാല്‍ എന്തുപറ്റും
വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട് പലരും പറഞ്ഞു കേള്‍ക്കാറുള്ളത് കുറച്ചു വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങളാണ് എന്നാല്‍ വെള്ളം കൂടുതല്‍ കുടിച്ചാലും ദോഷഫലങ്ങള്‍ ഉണ്ടായേക്കാം. ഇതിനെപ്പറ്റി ആരും തന്നെ കൂടുതല്‍ ചര്‍ച്ച ചെയ്യാത്തതുകൊണ്ടാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്ക് ശ്രദ്ധയും കുറയുന്നത് .ഒരു വ്യക്തി കുടിക്കേണ്ടുന്ന വെള്ളത്തിന് നിശ്ചിത അളവ് ഉണ്ട്. അതാവ്യക്തിയുടെ ആരോഗ്യം അനുസരിച്ചിരിക്കും. സാധാരണയായി ഒരാള്‍ ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്ന് പറയപ്പെടുന്നത്. എന്നാല്‍ വെറുതെ കൂടുതല്‍ വെള്ളം കുടിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം.
ഇത്തരത്തില്‍ അമിതമായി വെള്ളം കുടിക്കുന്നത് വാട്ടര്‍ പോയിസണിംഗിന് കാരണമായേക്കാം. കൂടാതെ വെള്ളംകുടി അമിതമാകുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് നേര്‍ത്തത് ആക്കുകയും ഇത്.കോശങ്ങളിലെ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നു. അതുപോലെതന്നെകരള്‍ വൃക്ക ഹൃദയംതുടങ്ങിയ രോഗങ്ങള്‍ക്കും അമിതമായ വെള്ളം കുടി കാരണമായേക്കാം.