കൂള്‍ ലുക്കില്‍ നമിത പ്രമോദ്, പുത്തന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (12:28 IST)
അഭിനയത്തിന് പുറമേ ബിസിനസ് രംഗത്തും സജീവമാകുകയാണ് നടി നമിത പ്രമോദ്. നേരത്തെ ഹോട്ടല്‍ ബിസിനസ് താരം തുടങ്ങിയിരുന്നു. വസ്ത്ര വ്യാപാര സംരംഭത്തിലേക്ക് നമിത കടന്നത് ഈയടുത്താണ്. ഇപ്പോഴിതാ നടി തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ്.

ഫോട്ടോ : മെറിന്‍ ജോര്‍ജ്ജ്


സ്‌റ്റൈല്‍: രശ്മി മുരളീധരന്‍
നമിത പ്രമോദിനെ നായികയാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇരവ്.ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'എ രഞ്ജിത്ത് സിനിമ'.നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത പ്രമോദും അഭിനയിക്കുന്നുണ്ട്.സൗബിന്‍ നായകനായി എത്തുന്ന ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയിനര്‍ ഒരുങ്ങുകയാണ്. നമിത പ്രമോദ് ആണ് നായിക.അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :