അനുബന്ധ വാര്‍ത്തകള്‍
- മഴക്കെടുതിയില്‍ തമിഴ്നാട്ടില്‍ മരണം അഞ്ചായി
- ഒരുമാസത്തിലേറെയായി രാജ്യത്തെ പ്രതിദിന കേസുകള്‍ 20,000ല്‍ താഴെ മാത്രം
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,126 പേര്‍ക്ക്; മരണം 332
- ദുഷ്കരമായ യാത്ര,കാന്‍സറിനെ അതിജീവിച്ച നടി മനീഷ കൊയ്രാള പറയുന്നു
- ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം: നാല് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു
ചെറുപ്പക്കാരിലെ തോള്‍ വേദന എന്തുകൊണ്ട്?
ഇന്ന് ചെറുപ്പക്കാരില്‍ കൂടുതല്‍ കാണുന്ന ആരോഗ്യപ്രശ്‌നമാണ് തോള്‍ വേദന. കൂടുതലും ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് തോള്‍ വേദന കാണുന്നത്. കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നതും തോള്‍ വേദനക്ക് കാരണമാകും. ഇത് മരുന്നിനോടൊപ്പം വ്യായാമവും ചെയ്ത് മാറ്റാന്‍ സാധിക്കും. ഇരുന്ന് ജോലി ചെയ്യുമ്പോള്‍ കൈക്ക് ഇടക്കിടെ വ്യായാമം നല്‍കുന്നത് നന്നായിരിക്കും.
അപകടങ്ങള്‍ മൂലവും തോള്‍ വേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്. 30വയസുകഴിഞ്ഞ സ്ത്രീകളില്‍ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നുണ്ട്. അമിത വണ്ണം തൈറോയിഡ്, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഇതിനു കാരണമാകാം.