അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,126 പേര്‍ക്ക്; മരണം 332
- ഇന്ത്യന്‍ ടീം അടിമുടി മാറ്റത്തിലേക്ക്; യുവ താരങ്ങള്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും, കോലി അടക്കമുള്ളവര്‍ വിശ്രമത്തിലേക്ക്
- ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം: നാല് നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു
- ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ രോഹിത് തയ്യാര്‍, നയിക്കാന്‍ കഴിവുള്ളവന്; സൂചന നല്കി രവി ശാസ്ത്രി
- കുട്ടികളില്‍ കൊവാക്‌സിന്‍ ഉപയോഗിക്കുമോ!
ഒരുമാസത്തിലേറെയായി രാജ്യത്തെ പ്രതിദിന കേസുകള്‍ 20,000ല്‍ താഴെ മാത്രം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 10,126 പേര്‍ക്ക്. കഴിഞ്ഞ 24മണിക്കൂറിനിടെ രോഗമൂലം 332 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആറോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.25 ശതമാനമായി. കൂടാതെ ഒരുമാസത്തില്‍ ഏറെയായി 20,000ല്‍ താഴെ പ്രതിദിന കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ 1,40,638 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 109 കോടി ഡോസ് കടന്നിട്ടുണ്ട്.