ഹൈപ്പര്‍ ടെന്‍ഷനാണോ, എങ്ങനെ നിയന്ത്രിക്കാം?

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 ഫെബ്രുവരി 2023 (09:34 IST)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയാണ് ഹൈപ്പര്‍ ടെന്‍ഷനെന്ന് പറയുന്നത്. ഇത് പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എന്നാല്‍ ഹൃദ്രോഗം ഉണ്ടാകാന്‍ കാരണമാകാറുണ്ട്. കൂടാതെ സ്‌ട്രോക്കുമുതലായ മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാകും. ജീവിതശൈലിയിലെ മാറ്റം കൊണ്ട് ഹൈപ്പര്‍ ടെന്‍ഷനെ നിയന്ത്രിക്കാന്‍ സാധിക്കും. വ്യായാമവും ഇടയ്ക്കിടെ പ്രഷര്‍ ടെസ്റ്റുചെയ്യുന്നതും നല്ലതാണ്.

ഏറ്റവും ഉത്തമമായ മാര്‍ഗം ജീവിതശൈലിയിലെ മാറ്റം വരുത്തുകയാണ്. എന്നാല്‍ ഇത് ചെയ്തിട്ടും പ്രശ്‌നം മാറിയില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :