അനുബന്ധ വാര്‍ത്തകള്‍
- അസിഡിറ്റിക്ക് കാരണം എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ
- ദുഃഖം മാറാന്‍ കുടലിന്റെ ആരോഗ്യം നിലനിര്‍ത്തിയാല്‍ മതി!
- വേനല്‍ക്കാലം വരുന്നു; ഭക്ഷണങ്ങളില്‍ തീര്‍ച്ചയായും മാറ്റം വരുത്തണം
- വേനല്‍ച്ചൂട് തുടങ്ങി; അഗ്നബാധയുണ്ടാകാന് സാധ്യത, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ഗിനിയയിൽ മാരകമായ മാർബർഗ് വൈറസ് വ്യാപിക്കുന്നു, ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന
നെഞ്ചിലും തൊണ്ടയിലും എരിച്ചിലാണോ; 30ശതമാനത്തോളം പേരിലും കാണുന്ന ഈ പ്രശ്നത്തിന് പരിഹാരം ഇതാ
സര്‍വസാധാരണമായ ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. നെഞ്ചിലും തൊണ്ടയിലും എരിച്ചിലും പുകച്ചിലും ഉണ്ടാകുക എന്നതാണ് പ്രധാന ലക്ഷണം. ആമാശയത്തില്‍ അമിതമായി ആസിഡ് ഉല്പാദിപ്പിക്കുന്നതാണ് ഇതിന് കാരണം. ഇന്ത്യയില്‍ ഏഴുശതമാനം മുതല്‍ 30 ശതമാനം പേരില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
പതിവായി കാര്‍ബണേറ്റ് ചെയ്ത പാനിയങ്ങള്‍ കുടിക്കുന്നതും സ്ട്രോങ് ചായകുടിക്കുന്നതും അസിഡിറ്റിക്ക് കാരണമാകാം. കൂടാതെ ഭക്ഷണം സമയം തെറ്റികഴിക്കുന്നതും അസിഡിക് റിഫ്ലക്ഷന് ഉണ്ടാക്കും. ഭക്ഷണത്തെ വിഘടിക്കാനാണ് അസിഡ് ശരീരം നിര്‍മിക്കുന്നത്. എന്നാല്‍ ഭക്ഷണം ഇല്ലാതിരിക്കുമ്പോള്‍ഇത് ആമാശയത്തെ പ്രതികൂലമായി ബാധിക്കും.