ഹീറ്റ് സ്‌ട്രോക്ക് വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 3 മെയ് 2022 (18:10 IST)
ഹീറ്റ് സ്‌ട്രോക്ക് വരാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് വേനല്‍കാലത്ത് രാവിലെ 11മുതല്‍ മൂന്നുമണിവരെ വെയിലേറ്റുള്ള ജോലികളില്‍ ഏര്‍പ്പെടാതിരിക്കലാണ്. അയഞ്ഞ വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ സമീപത്ത് എപ്പോഴും വെള്ളം കരുതണം. കൂടാതെ മദ്യവും ബോട്ടില്‍ ജ്യൂസും കുടിക്കുന്നത് ഒഴിവാക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :