അനുബന്ധ വാര്‍ത്തകള്‍
- ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ പ്രഭു ദേവയും, അഭിനയിക്കാന്‍ അല്ല ഗാനത്തിന് ചുവടുകളൊരുക്കാന്
- സംസ്ഥാനത്ത് വരുംമണിക്കൂറുകളില്‍ രണ്ടുജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
- 'ഡോക്ടറെ അകലെ നിര്‍ത്താന്‍ ദിവസവും ആപ്പിള്‍ കഴിച്ചാല്‍ മതി': ആപ്പിള്‍ കുട്ടികള്‍ കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ ഇവയാണ്
- ഇന്ന് ലോക ആസ്മദിനം; ശ്വസനസംബന്ധരോഗങ്ങള്‍ മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ മരണപ്പെടുന്നത് ഇന്ത്യക്കാര്‍
- ചെറിയ പിറന്നാള്‍ ആഘോഷിച്ച് ജാഫര്‍ ഇടുക്കി, ആശംസയും ചിത്രങ്ങളും
ചൂടുകാലത്ത് അറിഞ്ഞിരിക്കണം, എന്താണ് ഹീറ്റ് സ്‌ട്രോക്ക്?
ചൂടുമൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഹീറ്റ് സ്‌ട്രോക്ക്. സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ശരീരത്തിന് ചൂട് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇതുണ്ടാകുന്നത്. ശരീരതാപനില ഉയരുകയും ശരീരത്തിന്റെ വിയര്‍ക്കുന്ന സംവിധാനം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതോടെ ശരീരത്തിന് ചൂടിനെ കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കാതെ വരും. വേഗത്തിലുള്ള ചികിത്സ ലഭിച്ചില്ലെങ്കില് ഹീറ്റ് സ്‌ട്രോക്ക് മൂലം മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടാകാം.
അടുത്ത ലേഖനം