ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ പ്രഭു ദേവയും, അഭിനയിക്കാന്‍ അല്ല ഗാനത്തിന് ചുവടുകളൊരുക്കാന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 മെയ് 2022 (17:09 IST)

ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. ചിരഞ്ജീവിക്കൊപ്പം സല്‍മാന്‍ ഖാനും സിനിമയിലുണ്ട്. സിനിമയെക്കുറിച്ചൊരു അപ്‌ഡേറ്റ് പുറത്തുവന്നു.

ചിത്രത്തിലെ ഒരു ഗാനത്തില്‍ ചിരഞ്ജീവിയും സല്‍മാന്‍ ഖാനും ഒരുമിച്ചെത്തുന്നു.സംഗീത സംവിധായകന്‍ തമനാണ് അണിയറയില്‍ ഗാനം ഒരുങ്ങുന്ന വിവരം പങ്കുവെച്ചത്.പ്രഭു ദേവയാണ് ഗാനത്തിന് ചുവടുകളൊരുക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :