1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

സംസ്ഥാനത്ത് വരുംമണിക്കൂറുകളില്‍ രണ്ടുജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

Rain
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ലേഖനം
സഞ്ചരിക്കുന്ന ദൂരത്തിന് ടോൾ, ടോൾ ബൂത്തിൽ കെട്ടിക്കിടക്കണ്ട, പണം അക്കൗണ്ടിൽ നിന്ന് : രാജ്യത്ത് ഫാസ്‌ടാഗ് ഒഴിവാക്കുന്നു, അടിമുടി മാറ്റം