അനുബന്ധ വാര്‍ത്തകള്‍
- ഭ്രമയുഗത്തില്‍ ഞെട്ടിക്കാന്‍ അമാല്‍ഡയും ! വൈറലായി പുതിയ പോസ്റ്റര്‍
- കുട്ടികള്‍ക്ക് മുലപ്പാല്‍ കൊടുത്ത ശേഷം ഇങ്ങനെ ചെയ്യാറുണ്ടോ?
- മോഹൻലാൽ ആരാധകരെ ശാന്തരാകൂ... ഇനി മുന്നിലുള്ളത് കുറുപ്പ്, പ്രേമത്തെ വീഴ്ത്തി നേര്
- ക്രിയാറ്റിന്‍ കൂടുതലുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
- അമിതവണ്ണവും കാന്‍സറും തമ്മിലുള്ള ബന്ധം ഇതാണ്
വളര്‍ത്തുമൃഗങ്ങളുടെ മുടി മൂലം 69ശതമാനം ആളുകളിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നെന്ന് പഠനം
വളര്‍ത്തുമൃഗങ്ങളുടെ മുടി മൂലം 69ശതമാനം ആളുകളിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നെന്ന് പഠനം. ഇന്ത്യ ഉള്‍പ്പെടെയുള്ള 39 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. ഓണ്‍ലൈന്‍ സര്‍വേയിലൂടെ 33997 പേരെ പങ്കെടുപ്പിച്ചു. ഇതില്‍ 31 ശതമാനം പേര്‍മാത്രമാണ് വളര്‍ത്തുമൃഗങ്ങളുടെ രോമം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നെന്ന് കരുതുന്നത്. വളര്‍ത്തുമൃഗങ്ങളുടെ മുടി ആളുകളില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കും.
ചിലരില്‍ ശ്വസനപ്രശ്നങ്ങള്‍ക്കും കാരണമാകും. ഡൈസന്‍ ഗ്ലോബല്‍ ഡസ്റ്റ് സ്റ്റഡി2023 ആണ് പഠനം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 21ശതമാനംപേര്‍മാത്രമാണ് വളര്‍ത്തുമൃഗങ്ങളെ വൃത്തിയാക്കി സൂക്ഷിക്കുന്നത്.