ക്രിയാറ്റിന്‍ കൂടുതലുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ജനുവരി 2024 (08:53 IST)
നേഷണല്‍ കിഡ്‌നി ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ ശരീരത്തിന്റെ പ്രോട്ടീന്റെ ദഹനത്തില്‍ നിന്നും പേശീകലകളുടെ വിഘടനത്തിലൂടെയും ഉണ്ടാകുന്ന ഒരു മാലിന്യമാണ് ക്രിയാറ്റിന്‍. ഇത് രക്തത്തിലൂടെ വൃക്കവഴിയാണ് പുറം തള്ളുന്നത്. എല്ലാവരുടേയും രക്തത്തില്‍ ക്രിയാറ്റിന്റെ ചെറിയൊരംശം ഉണ്ടാകും. എന്നാല്‍ ഇത് കൂടുന്നത് വൃക്കകളുടെ അനാരോഗ്യത്തെയാണ് കാണിക്കുന്നത്.

അമേരിക്കയില്‍ 15ശതമാനത്തോളം പേര്‍ക്കും ക്രോണിക് കിഡ്‌നി ഡിസീസ് ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 90ശതമാനം പേര്‍ക്ക് രോഗവിവരം അറിയില്ലെന്നതാണ് ഞെട്ടിക്കുന്ന വിവരം. ക്രിയാറ്റിന്‍ കൂടുതല്‍ ഉള്ളവര്‍ പ്രോട്ടീന്‍, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. കൂടാതെ ക്രിയാറ്റിന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നത് നിര്‍ത്തണം. ആവശ്യത്തിന് വെള്ളവും കുടിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :