കുടല്‍ നന്നായാല്‍ എല്ലാം നന്നായി, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ജൂണ്‍ 2022 (13:32 IST)
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയാല്‍ ശരീരത്തിന്റെ പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരമാകും. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് സ്വീകരിക്കാന്‍ കുടല്‍ ആരോഗ്യത്തോടെയിരിക്കണം. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാം.

-അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാതിരിക്കുക.
-പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം കഴിക്കുക
-ശരീയായ ഭക്ഷണക്രമം പാലിക്കുക.
-മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
-ദിവസവും വ്യായാമം ചെയ്യുക.
-നിറയെ വെള്ളം കുടിക്കുകഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :