1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian Army News

ഷോപ്പിയാനില്‍ സൈനിക വാഹനത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍കൊണ്ട് ആക്രമണം; രണ്ടു സൈനികര്‍ക്ക് പരിക്ക്

Indian Army
ഷോപ്പിയാനില്‍ സൈനിക വാഹനത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍കൊണ്ട് ആക്രമണം. ആക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. സൈനികര്‍ സ്വകാര്യവാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഉഗ്രസ്‌ഫോടന ശേഷിയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ എത്തിച്ചു. 
അടുത്ത ലേഖനം
പരിചയപ്പെട്ടത് സൗദിയില്‍ 12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍; ആദിലയുടേയും നൂറയുടേയും പ്രണയം ഇങ്ങനെ