അനുബന്ധ വാര്‍ത്തകള്‍
- ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- ഗുണ്ടാ കുടിപ്പക: തിരുവനന്തപുരത്ത് ആറാംകല്ലിലെ ലോഡ്ജ് മുറിയിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
- അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു
- ഏറ്റവും കുടുതല്‍ കൊവിഡ് ബാധിതര്‍ എറണാകുളത്ത്
- സംസ്ഥാനത്ത് തീവ്രകോവിഡ് വ്യാപനം; ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1370 പേര്‍ക്ക്
തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ നാളെ; പ്രതീക്ഷയോടെ മൂന്നുമുന്നണികളും
തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ. മൂന്നുമുന്നണികളും പ്രതീക്ഷയിലാണ്. നാളെ രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. കൂടാതെ ഒന്‍പതുമണിയോടെ തൃക്കാക്കരയില്‍ ആരാണ് സ്ഥാനം ഉറപ്പിക്കുന്നത് അറിയാന്‍ സാധിക്കും. അതേസമയം കുറഞ്ഞ പോളിങാണ് തൃക്കാക്കരയില്‍ നടന്നത്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. 68.75 ശതമാനം പോളിങാണ് നടന്നത്. പോളിങ് കുറവാണെങ്കിലും യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും വിജയ പ്രതീക്ഷയിലാണ്. തൃക്കാക്കരയില്‍ 1,96,805 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,35,320 പേരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.