റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 6 മെയ് 2022 (10:20 IST)
റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തം മേഖലയിലാണ് സംഭവം. വസന്തകുമാര്‍ എന്ന യുവാവാണ് മരണപ്പെട്ടത്. 22 വയസായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരണപ്പെട്ടു. സെല്‍ഫിയെടുക്കുന്നതിനിടെ സമീപത്തുകൂടി പോയ ട്രെയിന്‍ തട്ടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :