1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Messi crying video

ചിരിക്കിടയിലും മെസിയുടെ കണ്ണ് നിറഞ്ഞു; ഇതുപോലൊരു ആഘോഷം ആര്‍ക്കും അവകാശപ്പെടാനില്ല (വീഡിയോ)

Messi crying video
തങ്ങളുടെ പ്രിയപ്പെട്ട ടീം ലോകകിരീടം നേടിയതിന്റെ ആഘോഷം അര്‍ജന്റീന ഫാന്‍സ് ഇനിയും അവസാനിപ്പിച്ചിട്ടില്ല. ലോകകപ്പ് നേട്ടത്തിനു ശേഷമുള്ള ആദ്യ മത്സരത്തിനായി അര്‍ജന്റീന ഇറങ്ങിയപ്പോള്‍ നിറഞ്ഞ ഗ്യാലറി ആര്‍പ്പുവിളിച്ചു. പനാമയ്‌ക്കെതിരായ സൗഹൃദ മത്സരം ചരിത്രത്തില്‍ ഇടംനേടിയത് അങ്ങനെയാണ്. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന ജയിക്കുകയും ചെയ്തു. 

About Writer
രേണുക വേണു
അടുത്ത ലേഖനം
മെസ്സി റെക്കോർഡുകൾ തീർക്കുമ്പോൾ ചുമ്മാതിരിക്കുന്നതെങ്ങനെ, ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് സി ആർ 7 ഷോ