1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina vs Panama match Result

ലോക ചാംപ്യന്‍മാരായ ശേഷമുള്ള ആദ്യ മത്സരം; പനാമയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന, ഗോളടിച്ച് മെസിയും !

78-ാം മിനിറ്റില്‍ അല്‍മാദയിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്

Argentina vs Panama match Result
ലോകകപ്പ് നേട്ടത്തിനു ശേഷമുള്ള ആദ്യ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പനാമയെയാണ് മെസിയും കൂട്ടരും തോല്‍പ്പിച്ചത്. തിയാഗോ അല്‍മാദ, ലയണല്‍ മെസി എന്നിവരാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. 
 
78-ാം മിനിറ്റില്‍ അല്‍മാദയിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. മെസിയുടെ ഫ്രീ കിക്ക് ഗോള്‍ പോസ്റ്റില്‍ തട്ടി തിരിച്ചുവന്നതാണ് പിന്നീട് അല്‍മാദയിലൂടെ ലക്ഷ്യംകണ്ടത്. 89-ാം മിനിറ്റില്‍ ഉഗ്രന്‍ ഫ്രീ കിക്കിലൂടെ മെസി അര്‍ജന്റീനയുടെ രണ്ടാം ഗോളും സ്വന്തമാക്കി. 
 
അടുത്ത ലേഖനം
Lionel Messi: കരിയറിലെ 800-ാം ഗോള്‍ അടിച്ച് മെസി, അര്‍ജന്റീനയ്ക്ക് വേണ്ടി 99-ാം ഗോള്‍