1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Kerala blasters womens team director appointed

ബ്ളാസ്റ്റേഴ്‌സിന് ഇനി വനിതാ ടീമും , ഡയറക്ടറെ നിയമിച്ചു

കേരളാ ബ്ളാസ്റ്റേഴ്സ്
ഐഎസ്എൽ ക്ലബായ കേരളാബ്ളാസ്റ്റേഴ്‌സിന് ഇനി മുതൽ വനിതാ ടീമും. നിലവിൽ ഐഎസ്എൽ ടീമും  റിസർവ് ടീമും അക്കാദമി ടീമും ഉള്ള ബ്ലാസ്റ്റേഴ്സ് ഉടൻ തന്നെ ടീം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിന്റെ മുന്നോടിയായി വനിതാ ടീം ഡയറക്ടറെ പ്രഖ്യാപിച്ചു.
 
ഡീഷ എഫ്സിയുടെ സീനിയർ ടീം മാനേജർ റജാഹ് റിസ്‌വാൻ വനിതാ, അക്കാദമി ടീമുകളുടെ ഡയറക്ടറായി സ്ഥാനമേറ്റു എന്ന് ബ്ലാസ്റ്റേഴ്സ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.
അടുത്ത ലേഖനം
അവിഹിതബന്ധം പിടികൂടി, ഷാക്കിറ-ജെറാൾഡ് പിക്കെ ദമ്പതികൾ വിവാഹമോചനത്തിലേക്കെന്ന് റിപ്പോർട്ട്