1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Germany becomes first team to qualify for WC

ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജർമനി

ജർമനി
അടുത്തവർഷം ഖത്തറിൽ അരങ്ങേറാനൊരുങ്ങുന്ന ലോകകപ്പ് പോരാട്ടത്തിന് യോഗ്യത നേടുന്ന ആദ്യടീമായി ജർമനി. നോർത്ത് മാസിഡോണിയക്കെതിരായ പോരാട്ടത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്കാണ് ജർമനി വിജയം സ്വന്തമാക്കിയത്.
 
ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയിലാണ് ജർമനി നാലുഗോളുകളും വലയിലാക്കിയത്.ജർമനികായി ടിമോ വെർണർ രണ്ടുഗോളുകളും ,കയ് ഹവേർട്‌സ്,ജമാൽ മുസിയാല എന്നിവർ ഓരോ ഗോളുകളും സ്വന്തമാക്കി. മത്സരത്തിൽ ജർമനിയുടെ പന്തടക്കം 75 ശതമാനമായിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അദ്ദേഹം ഒരിക്കലും ഒരു മികച്ച തന്ത്രജ്ഞനല്ല, അഭിനിവേശവും കരുത്തും കൊണ്ട് കപ്പ് നേടാന്‍ സാധിക്കില്ല; കോലിക്കെതിരെ ഗംഭീര്‍