അനുബന്ധ വാര്‍ത്തകള്‍
- വാര്‍ത്താസമ്മേളനത്തിനിടെ ബിയര്‍ കുപ്പി എടുത്തുമാറ്റി പോഗ്ബ; റൊണാള്‍ഡോ ഇഫക്ട്
- എന്തൊരു മനുഷ്യനാണ് ഇയാള്‍; ആത്മവിശ്വാസത്തിന്റെ മറുപേരായി റൊണാള്‍ഡോ, റെക്കോര്‍ഡ്
- നേരത്തെയും കൊക്ക കോള വിരോധി, കാരണം മകന്; യൂറോ കപ്പ് സ്പോണ്‍സറെ 'വെള്ളംകുടിപ്പിച്ച്' റൊണാള്‍ഡോ
- കൊക്ക കോളയ്ക്ക് റൊണാള്‍ഡോ കൊടുത്തത് എട്ടിന്റെ പണി; കണക്കുകള്‍ ഇങ്ങനെ
- കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; എല്ലാവരും വെള്ളം കുടിക്കാന്‍ താരം
യൂറോ കപ്പ്: പോര്‍ച്ചുഗലിന് എതിരാളി ബെല്‍ജിയം, പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇങ്ങനെ
യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ലൈനപ്പായി. ജൂണ്‍ 26 മുതലാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.
മത്സരക്രമം ഇങ്ങനെ
വെയ്ല്‍സ് vs ഡെന്‍മാര്‍ക്ക് (ജൂണ്‍ 26)
ഇറ്റലി vs ഓസ്ട്രിയ (ജൂണ്‍ 26)
നെതര്‍ലന്‍ഡ്‌സ് vs ചെക്ക് റിപ്പബ്ലിക് (ജൂണ്‍ 27)
ബെല്‍ജിയം vs പോര്‍ച്ചുഗല്‍ (ജൂണ്‍ 27)
ക്രൊയേഷ്യ vs സ്‌പെയിന്‍ (ജൂണ്‍ 28)
ഫ്രാന്‍സ് vs സ്വിറ്റ്‌സര്‍ലന്‍ഡ് (ജൂണ്‍ 28)
ഇംഗ്ലണ്ട് vs ജര്‍മനി (ജൂണ്‍ 29)
സ്വീഡന്‍ vs ഉക്രെയ്ന്‍ (ജൂണ്‍ 29)