1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Arnab mandal, indian football

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ അര്‍ണാബ്

അര്‍ണാബ്  മണ്ഡല്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകനായി അര്‍ണാബ്‌ മണ്ഡലിനെ തെരഞ്ഞെടുത്തു. സുനില്‍ ഛേത്രിയാണ്‌ ഉപനായകന്‍. വ്യാഴാഴ്‌ച  ഒമാനെതിരായ നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ മത്സരത്തില്‍ അര്‍ണാബായിരിക്കും ഇന്ത്യയുടെ നായകന്‍. ഈസ്റ്റ്‌ ബംഗാളിന്റെ താരമായ അര്‍ണാബ്‌ പ്രതിരോധനിരയിലെ താരമാണ്.