അനുബന്ധ വാര്‍ത്തകള്‍
- ഏയ്ഞ്ചൽ ഡി മരിയ രക്ഷകനായി, ഉറുഗ്വെയ്ക്കെതിരെ അർജന്റീനയ്ക്ക് വിജയം
- സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്
- മെസ്സി പരിക്കിന്റെ പിടിയിലെന്ന് സംശയം, അർജന്റീന നാളെ ഉറുഗ്വേയ്ക്കെതിരെ
- കൊളംബിയയെ തോൽപ്പിച്ച് ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്ത് ബ്രസീൽ
- ഇനി ക്രിക്കറ്റിലും ശത്രുക്കൾ: അർജന്റീനൻ വനിതകളെ 21 പന്തിൽ തോൽപ്പിച്ച് ബ്രസീൽ
ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ മത്സരം നാളെ; സമയം, തത്സമയ സംപ്രേഷണം എന്നിവ അറിയാം
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ചിരവൈരികളായ അര്‍ജന്റീനയു ബ്രസീലും ഏറ്റുമുട്ടുന്നു. നവംബര്‍ 17 പുലര്‍ച്ചെ അഞ്ചിനാണ് (ഇന്ത്യന്‍ സമയം) മത്സരം. അര്‍ജന്റീനയാണ് മത്സരവേദി. ഇന്ത്യന്‍ ചാനലുകളില്‍ തത്സമയ സംപ്രേഷണം ഉണ്ടാകില്ല. തുടയ്ക്കേറ്റ പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്ത നെയ്മര്‍ ബ്രസീലിന് വേണ്ടി കളിക്കില്ല. അര്‍ജന്റീനയ്ക്കായി സൂപ്പര്‍താരം ലയണല്‍ മെസി കളത്തിലിറങ്ങും.