1. വിനോദം
  2. സിനിമ
  3. അണിയറ
  4. teaser of Thuramukham

നിവിന്‍ പോളിയുടെ വില്ലനായി സുദേവ് നായര്‍, തുറമുഖം ടീസര്‍ ശ്രദ്ധ നേടുന്നു !

തുറമുഖം
'തുറമുഖം' ടീസര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്. 1 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സിനിമ എങ്ങനെയുള്ളതായിരിക്കുമെന്ന സൂചന നല്‍കുന്നു.
 
1940 കളില്‍ നിലവിലുണ്ടായിരുന്ന 'ചാപ്പ' സമ്പ്രദായത്തിനെതിരായ പോരാട്ടത്തെക്കുറിച്ചാണ് ഈ രാജീവ് രവി ചിത്രം പറയുന്നത്. അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, നിമിഷ സജയന്‍ എന്നിവര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.സുദേവ് ??നായര്‍ വില്ലന്‍ വേഷത്തിലെത്തുന്നു.ജോജു ജോര്‍ജ്,പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെയും വലിയ പ്രാധാന്യത്തോടെ ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
തമിഴ്‌നാട് മാതൃക,കോവിഡ് പ്രതിരോധത്തിന് ഒരുകോടി രൂപ സംഭാവന നല്‍കി സൂര്യയും കാര്‍ത്തിയും