അനുബന്ധ വാര്‍ത്തകള്‍
- റിലീസ് പ്രഖ്യാപിച്ച് അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്
- 'പുഷ്പ' റിലീസ് ഓണത്തിന് അല്ല ക്രിസ്മസിന്, പ്രഖ്യാപനവുമായി അല്ലു അര്ജുന്
- 'നടന് തിരക്കഥാകൃത്ത് സംവിധായകന്‍ അതിലുപരി നല്ലൊരു സുഹൃത്ത്'; അനൂപ് മേനോന് പിറന്നാള്‍ ആശംസകളുമായി സിനിമ ലോകം
- മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല കൂടുതല്‍ ഇഷ്ടം ദുല്‍ഖറിനോട്, മനസ്സ് തുറന്ന് പി വി സിന്ധു
- ട്വെല്‍ത് മാനിന് 35 കോടി ബ്രോ ഡാഡിക്ക് 28 കോടി, ചിത്രീകരണം ആരംഭിക്കും മുമ്പേ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വിലയിട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമുകള്
5 ഭാഷകളിലായി 'കുറുപ്പ്' റിലീസിനൊരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി നിര്‍മ്മാതാക്കള്‍
കുറുപ്പ് റിലീസിന് ഒരുങ്ങുകയാണ്. മലയാളം, തെലുങ്ക്,തമിഴ്,ഹിന്ദി,കന്നഡ ഭാഷകളായി അധികം വൈകാതെ തന്നെ ചിത്രം എത്തുമെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു. ദുല്‍ഖറിനും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് നിര്‍മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
നേരത്തെ മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് നീണ്ടു പോകുകയാണ്. അതിനാല്‍ തന്നെ ഒ.ടി.ടി റിലീസിനെ കുറിച്ച് നിര്‍മ്മാതാക്കള്‍ ആലോചിച്ചവെന്നും ഈ മാസം തന്നെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.