1. വിനോദം
  2. സിനിമ
  3. അണിയറ
  4. Kaduva location stills

ലൂസിഫറിനുശേഷം കടുവയിലും വില്ലന്‍ വിവേക് ഒബ്‌റോയ് തന്നെ !

വിവേക് ഒബ്‌റോയ്
നടന്‍ വിവേക് ഒബ്‌റോയ്‌യുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരുന്നു ലൂസിഫര്‍. 'ബോബി' എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ കടുവയിലും നെഗറ്റീവ് റോളില്‍ വിവേക് ഒബ്‌റോയ് ഉണ്ടാകും.
 
ഇക്കാര്യം പൃഥ്വിരാജ് തന്നെയാണ് വെളിപ്പെടുത്തിയത്. കടുവ ചിത്രീകരണം തുടങ്ങിയപ്പോഴേ പ്രതിനായകനായി വിവേക് ഒബ്‌റോയ് എത്തുമെന്ന് കേട്ടിരുന്നു. പൃഥ്വിരാജ് വിവേകിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് പുതിയ ലൊക്കേഷന്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. കളി ആരംഭിച്ചെന്നും നടന്‍ കുറിച്ചു. 
 
എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രംകൂടിയാണിത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മാസ വാടക 15 ലക്ഷം, ആഡംബര വീടിന് 21 കോടി ഡെപ്പോസിറ്റ്; വീട്ടുകാരോട് പിണങ്ങി രണ്‍ബീര്‍ കത്രീന കൈഫിനൊപ്പം താമസം തുടങ്ങി, ഒടുവില്‍ ഇരുവരും പിരിഞ്ഞു