അനുബന്ധ വാര്‍ത്തകള്‍
- സുശീന്ദ്രന്റെ ചിത്രത്തില്‍ ചിമ്പു, ഷൂട്ടിംഗ് 30 ദിവസം കൊണ്ട് തീരും !
- സച്ചിയുടെ അവസാന തിരക്കഥ സിനിമയാകുന്നു, പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാർ
- നേവി യൂണിഫോമിൽ കിടിലൻ ലുക്കിൽ ദുൽഖർ സൽമാൻ !
- വിജയ് ദേവരകൊണ്ട - സുകുമാർ പുതിയ ചിത്രം പ്രഖ്യാപിച്ചു, ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ !
- മോഹൻലാലും ആന്റണി പെരുമ്പാവൂരും ദൃശ്യം 2ന്റെ കഥ കേട്ടത് ഫോണിൽ !
വരുന്നൂ, ജയം രവിയുടെ ‘ഭൂമി’; ഒടിടി റിലീസ് ഉടന്‍ !
ജയം രവിയുടെ ഇരുപത്തഞ്ചാമത്തെ ചിത്രമാണ് ഭൂമി. ഇപ്പോഴിതാ ഈ ചിത്രവും ഒടിടി റിലീസിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്. ലക്ഷ്മണൻ സംവിധാനം ചെയ്യുന്ന 'ഭൂമി' ഹോം മൂവി മേക്കേഴ്സിൻറെ ബാനറിൽ ജയം രവിയുടെ ഭാര്യാമാതാവ് കൂടിയായ സുജാത വിജയകുമാറാണ് നിർമ്മിക്കുന്നത്.
തിയേറ്ററുകൾ തുറക്കാനുള്ള സാധ്യത അടുത്തെങ്ങും ഇല്ലാത്തതിനാല്‍ ഭൂമിയും ഓൺലൈനായി പ്രദർശനത്തിന് തയ്യായറെടുക്കുകയാണെന്നാണ് വിവരം. ചിത്രത്തിൽ നിധി അഗർവാൾ നായികയായി എത്തുന്നു.
തമിഴ് മുൻനിര താരങ്ങളുടെ ചിത്രങ്ങളടക്കം ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാൻ പോകുകയാണ്. സൂര്യ നായകനാകുന്ന ‘സൂരരൈ പോട്ര്’, വിജയ് സേതുപതിയുടെ കാ പെ രണസിങ്കം എന്നീ ചിത്രങ്ങളും ഒടിടി റിലീസിന് എത്തുകയാണ്.