കന്മദത്തിലെ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായർ ഓർമ്മയായി

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (12:43 IST)
കന്മദം സിനിമയിൽ മുത്തശ്ശിയയി അഭിനയിച്ച അന്തരിച്ചു. 92 വയസായിരുന്നു.

പട്ടാഭിഷേകം എന്ന ജയറാം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മുത്തശ്ശി കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ജുവാര്യരുടെ കഥാപാത്രത്തിന്റെ മുത്തശ്ശിയായായിരുന്നു ശാരദ നായർ അഭിനയിച്ചത്. മോഹൻ ലാൽ അടക്കമുള്ള പ്രമുഖരോടൊപ്പം നിൽക്കുന്ന അഭിനയത്തോടെ പ്രേക്ഷകമനസ്സിൽ തന്റെതായ സ്ഥാനം അവശേഷിപ്പിച്ചാണ് ശാരദ നായർ വിടവാങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :