അനുബന്ധ വാര്‍ത്തകള്‍
- ചിരിക്കാന്‍ തയ്യാറായിക്കോളൂ, നിവിന്‍ പോളിയുടെ കനകം കാമിനി കലഹം ട്രെയിലര്‍ കാണാം
- ബോളിവുഡിലെ ഹിറ്റ് ചിത്രമായ 'ആര്‍ട്ടിക്കിള്‍ 15' തമിഴിലേക്ക്, ഇതാദ്യമായി പോലീസ് യൂണിഫോമില്‍ ഉദയനിധി സ്റ്റാലിന്, മോഷന്‍ പോസ്റ്റര്‍
- ചിരിക്കാന്‍ തയ്യാറായിക്കോളൂ,ഒ.ടി.ടി റിലീസിനൊരുങ്ങി 'തിങ്കളാഴ്ച നിശ്ചയം', രസകരമായ ട്രെയിലര്‍ കാണാം
- പൊലീസ് ഉദ്യോഗസ്ഥരുടെ കൈക്കൂലിപ്പട്ടിക പുറത്ത് വിട്ട് സേലം എസ്പി
- ഇത് ധനുഷിന്റെ 'നാനെ വരുവേന്‍' ലുക്ക്, പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
ആര്യ-വിശാല്‍ ടീമിന്റെ ആക്ഷന്‍ ത്രില്ലര്‍, ശ്രദ്ധേയമായ വേഷത്തില്‍ മംമ്ത മോഹന്‍ദാസും,'എനിമി' ട്രെയിലര്‍
ആര്യയും വിശാലും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മലയാളിതാരം മംമ്ത മോഹന്‍ദാസും ശ്രദ്ധേയമായ വേഷത്തില്‍ എനിമിയിലുണ്ട്.ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയിലറാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജും പ്രധാനവേഷത്തിലെത്തുന്നു.തമനാണ് സംഗീതമൊരുക്കുന്നത്.രവി വര്‍മ്മയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്.