അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ 400ഏക്കര്‍ പാടത്ത് മട വീണ് കൃഷിപൂര്‍ണമായും നശിച്ചു
- മൂന്നാറില്‍ ഹൃദയരോഗ നിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ വ്യക്തിക്ക് ഹൃദയാഘാതം വന്നു
- സാധാരണക്കാര്‍ക്ക് തിരിച്ചടി ഇന്ധനവില; ഒരുമാസത്തിനിടെ ഡീസലിന് കൂടിയത് ആറര രൂപ
- ആപ്പിള്‍ ഡിവൈസുകള്‍ തുടയ്ക്കാന്‍ ഈ തുണ്ട് തുണി കൂടി വാങ്ങണം, വില 1,900 രൂപ!
- മഴ ശക്തമാകും; നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
പൊലീസ് ഉദ്യോഗസ്ഥരുടെ കൈക്കൂലിപ്പട്ടിക പുറത്ത് വിട്ട് സേലം എസ്പി
പൊലീസ് ഉദ്യോഗസ്ഥരുടെ കൈക്കൂലിപ്പട്ടിക പുറത്ത് വിട്ട് സേലം എസ്പി അഭിനവ് ഐപിഎസ്. സേലത്ത് പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതികള്‍ അധികമായതോടെയാണ് കൈക്കൂലിപ്പട്ടിക പ്രത്യേക സര്‍ക്കുലറാക്കി പുറത്തുവിട്ടത്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും കൈക്കൂലി നിര്‍ബന്ധമാണ്. കള്ളലോട്ടറി വില്‍ക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒരു ലക്ഷം രൂപയാണ് നല്‍കേണ്ടത്. ഇതില്‍ എസ് ഐക്ക് 3000-5000രൂപ വരെ നല്‍കണം.
ഇപ്പോള്‍ പട്ടികമാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഇനിയും കൈക്കൂലി വാങ്ങി ജനങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിച്ചാല്‍ ഉദ്യോഗസ്ഥരുടെ പേരു സഹിതം പുറത്തുവിടുമെന്ന് സേലം എസ്പി അറിയിച്ചു.