അനുബന്ധ വാര്‍ത്തകള്‍
- നാക്ക് ചിലപ്പോ ഒന്ന് പെശകും; മമ്മൂട്ടിയെ കുറിച്ച് സുകുമാരന്‍ പറഞ്ഞത്
- 2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രമേഷ് പിഷാരടി വീണ്ടും സംവിധായകന്, മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു !
- മമ്മൂട്ടിക്കൊപ്പം കേസ് അന്വേഷിക്കാന്‍ രമേശ് പിഷാരടിയും, 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും,സിബിഐ5 ഒരുങ്ങുന്നു
- ക്യാമറയും കൊണ്ടുവരൂ, ഞാന്‍ ബൈറ്റ് തരാം; പൃഥ്വിരാജ് ചിത്രത്തിനു പ്രൊമോഷന് നല്കാന് അന്ന് മമ്മൂട്ടി വിളിച്ചു
- മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്റെ സംവിധാനത്തില്‍ 'മരക്കാര്‍'; കുറിപ്പുമായി സംവിധായകന് എം.എ. നിഷാദ്
സേതുരാമയ്യര്‍ ആകാന്‍ മമ്മൂട്ടി, 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി
മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഒറ്റ ഷെഡ്യൂളിലാണ് പൂര്‍ത്തിയാക്കിയത്.
കന്യാകുമാരിയില്‍ ആയിരുന്നു ചിത്രീകരണം തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസം പഴനിയില്‍ അവസാനത്തെ ഷോട്ടും എടുത്തു.രമ്യ പാണ്ട്യനാണ് നായിക.
അതേസമയം വൈകാതെ തന്നെ മമ്മൂട്ടി സിബിഐ5 സെറ്റില്‍ ചേരും. ഡിസംബര്‍ പത്തോടെ അദ്ദേഹം സിബിഐയുടെ ചിത്രീകരണത്തിനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.