1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kanakam Kaamini Kalaham

ചിരിപ്പിച്ച് 'കനകം കാമിനി കലഹം' പുതിയ ടീസര്‍, വീഡിയോ

Kanakam Kaamini Kalaham
നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' റിലീസിനൊരുങ്ങുന്നു.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തും. നവംബര്‍ 12ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പുതിയ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോലെയാണ് വീഡിയോ.
നവംബര്‍ 12 ന് റിലീസ് ചെയ്യും.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമ അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, 'വികൃതി' ഫെയിം വിന്‍സി , സുധീഷ്, ജോയ് മാത്യു, രാജേഷ് മാധവന്‍, ജാഫര്‍ ഇടുക്കി, ശിവദാസ് കണ്ണൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.
അടുത്ത ലേഖനം
നടി കെ.പി.എ.സി ലളിത ഐ.സി.യുവില്‍