അനുബന്ധ വാര്‍ത്തകള്‍
- 'മ്യാവൂ' ഡബ്ബിംഗ് പൂര്‍ത്തിയാക്കി സൗബിന്, നടന് നന്ദി പറഞ്ഞ് ലാല്‍ ജോസ്
- ഫഹദ് ഫാസിലിന്റെ ത്രില്ലര്‍,വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി ഇരുള്
- 'ജാക്ക് ആന്‍ഡ് ജില്' തമിഴ് പതിപ്പില്‍ സൗബിന്റെ വേഷത്തില്‍ യോഗി ബാബു
- അല്‍ഫോണ്‍സ് പുത്രന് മാജിക്കിന് 6 വയസ്സ്,'പ്രേമം' ഓര്‍മ്മകളില്‍ നിവിന്‍ പോളി !
- 15 ദിവസം കൊണ്ട് ദുരുഹത നിറഞ്ഞ മറ്റൊരു വിന്ടേജ് സ്റ്റൈല്‍ ബംഗ്ലാവ്, ഇരുളിന്റെ പിന്നാമ്പുറ വിശേഷങ്ങളുമായി കലാസംവിധായകന്‍ അജയന് ചാലിശ്ശേരി
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം, 'ഏലിയന്‍ അളിയന്‍' വരുന്നു
2019-ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍.സൗബിനും സുരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. 'ഏലിയന്‍ അളിയന്‍' എന്നാണ് ചിത്രത്തിന്റെ പേര്.
നിര്‍മാതാവായ സന്തോഷ് ടി കുരുവിളയാണ് രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടത്.രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്തത്.അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തിയത്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' തമിഴ് റീമേക്ക് ഒരുങ്ങുകയാണ്. സിനിമയുടെ ടൈറ്റില്‍ പുറത്തുവന്നു.'ഗൂഗിള്‍ കുട്ടപ്പന്‍' എന്നാണ് തമിഴ് പതിപ്പിന്റെ പേര്.കെ എസ് രവികുമാറാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
അടുത്ത ലേഖനം