1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. will not take historical films says priyadarshan

ഇനി ചരിത്ര സിനിമയെടുക്കില്ല; പ്രിയദര്‍ശന്‍

will not take historical films says priyadarshan
ചരിത്ര സിനിമകള്‍ ഇനി ചെയ്യുന്നില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. യഥാര്‍ഥ ചരിത്രം സിനിമയാക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'ചരിത്രം എടുക്ക് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യുമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്. അറബി ചരിത്രത്തില്‍ നല്ലവനാണ്. ഏത് നമ്മള്‍ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ല,' പ്രിയദര്‍ശന്‍ പറഞ്ഞു.
 
അടുത്ത ലേഖനം
ആദ്യ ദിവസം തന്നെ കാണണമെന്നില്ല; അപാര കോണ്‍ഫിഡന്‍സില്‍ മമ്മൂട്ടി