അനുബന്ധ വാര്‍ത്തകള്‍
- ബിക്കിനിയില്‍ നനഞ്ഞു കുതിര്‍ന്ന് ഇഷ തല്‍വാര്‍; താരത്തിന്റെ ഹോട്ട് ചിത്രം
- ആ ബന്ധം പിരിയാന്‍ കാരണം ഈഗോ പ്രശ്നങ്ങള്‍ ! ജഗതിയുടെ വാക്കുകള്‍ മല്ലികയ്ക്കെതിരായ ഒളിയമ്പ്
- തനിക്കൊപ്പം റൊമാന്റിക് സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ജയറാം പറഞ്ഞു; വെളിപ്പെടുത്തി ഐശ്വര്യ ഭാസ്കര്‍
- കീര്‍ത്തി സുരേഷിന്റെ സ്റ്റൈലിഷ് കുര്‍ത്തയുടെ വില 38,800 രൂപ ! ചിത്രങ്ങള്‍
- ഗ്യാങ്സ്റ്റര്‍ സിനിമ പിന്നെ, കോമഡി ചിത്രവുമായി വീണ്ടും യോഗി ബാബു, ചിത്രീകരണം പുരോഗമിക്കുന്നു
യഥാര്‍ത്ഥ സംഭവ കഥ,'വിവാഹ ആവാഹനം',നിരഞ്ജ് മണിയന്‍ പിള്ള നായകന്‍
നിരഞ്ജ് മണിയന്‍ പിള്ള നായകനായെത്തുന്ന പുതിയ ചിത്രമാണ് 'വിവാഹ ആവാഹനം'.സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.അരുണ്‍ എന്നാണ് നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
യഥാര്‍ത്ഥ സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ ഒരുങ്ങുന്നത്. പുതുമുഖ നടിയായ നിതാരയാണ് നായിക.അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്.വിഷ്ണു പ്രഭാകര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.